വൃക്ഷത്തൈ ഉല്പാദന മത്സരങ്ങൾ

ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വൃക്ഷത്തൈ ഉല്പാദന മത്സരം,ജൈവകൃഷി മത്സരം, പൂന്തോട്ട മത്സരം, മാലിന്യ സംസ്കരണ മത്സരം, മഴ വെള്ള സംരക്ഷണ മത്സരം, എന്നിവ സംഘടിപ്പിച്ച് ഏറ്റവും മികച്ചതിന് സമ്മാനവും പുരസ്കാരവും നൽകുന്നു


Competition ID Image Tree Name Participant List
1 Waste management Competition(മാലിന്യ സംസ്കരണ മത്സരങ്ങൾ) : നിങ്ങളുടെ വീട്ടിലോ സ്ഥാപനത്തിലോ ഏർപ്പെടുത്തിയ സംവിധാങ്ങളുടെ ഫോട്ടോയെടുത്ത് ഇവിടെ അപ്ലോഡ് ചെയ്യുക.തുടർന്ന് എന്ന ബട്ടൺ ചെയ്ത് വിശദ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുക. View Participant List
2 Power Saving Competition (ഊർജ്ജ സംരക്ഷണ മത്സരങ്ങൾ) :ഊർജ്ജ സംരക്ഷണത്തിന് സഹായകരമാവുന്ന നിത്യജീവിതത്തിലെ എന്തെങ്കിലും ഒരു സാഹചര്യത്തിന്റെ ഫോട്ടോ എടുത്ത് ഇവിടെ അപ്ലോഡ് ചെയ്യുക.തുടർന്ന് My Green Uploads എന്ന ബട്ടൺ ക്ലിക്ക് ചെയ്ത് നിർദ്ദേശങ്ങൾ പ്രകാരം വിശദ വിവരങ്ങൾ നൽകുക. View Participant List
3 Water saving Competition (ജല സംരക്ഷണ മത്സരങ്ങൾ) :ജല സംരക്ഷണത്തിന് നിങൾ ഏർപ്പെടുത്തിയ സംവിധാനങ്ങളുടെ ഒരു ഫോട്ടോയെടുത്ത് ഇവിടെ അപ്ലോഡ് ചെയ്യുക.തുടർന്ന് MY UPLOADS എന്ന ബട്ടൺ CLICK ചെയ്ത് വിഷദ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുക. View Participant List
4 Drinking Water to Birds competition (പക്ഷിക്ക് കുടിനീർ സെൽഫി മത്സരം) : ഈ വേനൽക്കാലത്ത് പക്ഷികൾക്ക് കുടിക്കാനായി പാത്രത്തിൽ വെള്ളം എടുത്ത് വിവിധ സ്ഥലങ്ങളിൽ വെച്ച് കൂടെ നിന്ന് ഒരു സെൽഫിയുമെടുത്ത് ഇവിടെ അപ്ലോഡ് ചെയ്യുക.SAVE (Stud View Participant List



GCEM Fest