2025 പരിസ്ഥിതി ദിനത്തിൽ ഫലവൃക്ഷത്തൈകൾ സൗജന്യമായി ലഭിക്കാൻ
ഗ്രീൻ ക്ലീൻ കോഴിക്കോട് പദ്ധതിയുടെ വിജയത്തിനായി ഇന്ത്യൻ ഓയിൽ കോർപറേഷൻറെ സഹകരണത്തോടെ ജിസം ഫൗണ്ടേഷൻ വിതരണം ചെയ്യുന്ന സൗജന്യ ഫലവൃക്ഷത്തൈകൾ ലഭിക്കാൻ ഹരിത ഗ്രാമ മത്സരത്തിൽ പങ്കെടുക്കുക.
Click here to know moreGreen Clean Earth Movement
ഭൂമിയെ ഹരിതാഭമാക്കാനും, മാലിന്യ മുക്തമാക്കാനും ജനങ്ങളെ പ്രേരിപ്പിക്കാൻവിവിധ സ്ഥാപങ്ങളുടെയും, സംഘടനകളുടെയും , സഹകരണത്തോടെ GCEM Foundation ആവിഷ്‌കരിച്ച് നടപ്പിൽ വരുത്തുന്ന ഒരു ബഹുജനമുന്നേറ്റമാണ് Green Clean Earth Movement(GCEM).
നിങ്ങൾക്കും പങ്കെടുക്കാം
നിങ്ങൾക്കും പങ്കെടുക്കാം ഗ്രീൻ ക്ലീൻ കേരള ഹരിത മത്സരങ്ങളിലേക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. നാല് രീതിയിൽ താങ്കൾക്ക് ഈ പദ്ധതിയിൽ പങ്കാളിയാവാം .
1 ) Planter cum Uploader : താങ്കളുടെ ഉടമസ്ഥതയിലും സ്വാധീന മേഖലയിലുമുള്ള സ്ഥലങ്ങളിൽ തൈകൾ നട്ട വളർത്തി സംരക്ഷിച്ച് കൊണ്ട് ഫോട്ടോ അപ്ലോഡ് ചെയ്ത കൊണ്ട്.
2 ) Uploader : വിവര സാങ്കേതിക വിദ്യാ പരിജ്ഞാനമില്ലാത്ത തങ്കളുടെ സുഹൃത്തുക്കളെ താങ്കളുടെ അക്കൗണ്ടിൽ അപ്‌ലോഡ് ചെയ്യാൻ സഹായിച്ച് കൊണ്ട് .Planter ആയി അവരുടെ പേരും Uploader ആയി നിങ്ങളുടെ പേരും ചേർക്കുക.
3 ) Coordinator നിങ്ങളുടെ ഗ്രൂപ്പിൻറെ കോർഡിനേറ്റർ ആയി കൊണ്ട് .ഗ്രീൻ ക്ളീൻ കേരള മിഷനിൽ നിന്നും ലഭിക്കുന്ന സന്ദേശങ്ങൾ നിങ്ങളുടെ ഗ്രൂപ്പിന്റെ മെമ്പർ മാരെ അറിയിക്കുകയും അവരെ സഹായിക്കുകയും ചെയ്ത് കൊണ്ട്.
4 ) Promoter : സ്വന്തം സ്ഥാപനത്തിന് പുറമെ മറ്റു സ്ഥാപങ്ങളെയും കൂട്ടായ്മകളെയും ഈ പദ്ധതിയിലേക്ക് സ്വാഗതം ചെയ്ത അവർക്ക് വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നൽകിക്കൊണ്ട്